പാലക്കാട്; അട്ടപ്പാടി മധു വധക്കേസിലെ വിചരാണ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ ഹൈക്കോടതിയിലേക്ക്. സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റുന്നത് വരെ വിചാരണ നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് കോടതിയിൽ ഹർജി നൽകാനൊരുങ്ങുന്നത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിൽ വിശ്വാസമില്ലെന്നും ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും മധുവിന്റെ അമ്മ മല്ലി പറഞ്ഞു. സ്പെഷൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രനെ ഒഴിവാക്കി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/9rYq8Bt
via IFTTT

0 Comments