തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് തൃശൂരിലും കനത്ത സുരക്ഷ. മുഖ്യമന്ത്രി താമസിക്കുന്ന തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസ് കനത്ത പൊലീസ് കാവലിലാണ്. പ്രതിപക്ഷ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. രാമനിലയത്തില്‍ ജലഭീരങ്കി ഉള്‍പ്പടെയുള്ളവരെ ഒരുക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/mHCE5aB
via IFTTT

0 Comments