തൃശൂര്‍: ഹയര്‍സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷ ഫലം വന്നതിന് പിന്നാലെ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം നടന്നത്. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്‍റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഫല പ്രഖ്യാപിച്ചിന് പിന്നാലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം നടന്നത്. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/L4s9yEV
via IFTTT

0 Comments