തൃശൂര്‍: തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. പുതുതലമുറ സിന്തറ്റിക് മയക്കുമരുന്ന് എം ഡി എം എ യുമായി ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പിടിയിലായി. ഊരകം ഇടക്കാട്ടുപറമ്പില്‍ സഞ്ജുന രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. 'ദിലീപിന് അക്കാര്യം ഗുണം ചെയ്യും; ക്വട്ടേഷനാണെന്ന് പൾസർ സുനി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/8vx63eF
via IFTTT