തൃശൂർ: ഒരേ വീട്ടിൽ താമസിക്കുന്ന 3 കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. താന്ന്യം കിഴക്കേനട പൈനൂർ കുന്തറ വീട്ടിൽ ബാബുവിനെയാണ് (50) കോടതി ശിക്ഷിച്ചത്. 5 വർഷം കഠിന തടവും 50,000 രൂപ പിഴ അടയ്ക്കാനുമാണ് കോടതി ശിക്ഷ. അതേസമയം, പിഴത്തുക ഇരയായ കുഞ്ഞിന് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഒരേ വീട്ടിൽ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Ux9yzVe
via IFTTT

0 Comments