തൃശൂര്‍: തൃശൂരില്‍ പൊലീസിന്റെ നേതൃത്വത്തില്‍ വന്‍ ലഹരി വേട്ട. അതിമാരകമായ മയക്കുമരുന്നായ ഹാഷിഷ് ഓയിലാണ് പൊലീസ് പിടിച്ചെടുത്തത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നുമാണ് സിറ്റി പോലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പോലീസും ചേര്‍ന്ന് പ്രതികളെ പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ചത്. കോഴക്കേസില്‍ സുരേന്ദ്രന് കുരുക്ക്; ജാനുവിന് പണം നല്‍കിയതിന് തെളിവ്, അന്വേഷണ സംഘം പറയുന്നത് ഇങ്ങനെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/z8pIdxi
via IFTTT

0 Comments