പോക്‌സോ കേസ്: തൃശൂരില്‍ പ്രതിക്ക് 8 വര്‍ഷം തടവും 35000 രൂപ പിഴയും

തൃശൂര്‍: പോക്‌സോ കേസിലെ പ്രതിക്ക് 8 വര്‍ഷം തടവും 35000 രൂപ പിഴയും വിധിച്ച് തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ പോക്‌സോ കോടതി. വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ 2016 ല്‍ റെജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി പുന്നപറമ്പില്‍ ചാലിശ്ശേരി വീട്ടില്‍ സുന്ദരന്‍ എന്ന നാരായണനാണ് ശിക്ഷിക്കപ്പെട്ടത്. 'ഏറ്റവും അധികം വേദനിപ്പിച്ച വ്യക്തിഹത്യയായിരുന്നു അത്..' ഉമ തോമസ് പറയുന്നു

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/6KgHRuy
via IFTTT

Post a Comment

0 Comments