മൂന്നേമുക്കാൽ കോടി ? ഗുണ നിലവാരമില്ല, സ്കൂൾ കെട്ടിടം പൊളിക്കുന്നു; സിപിഎമ്മിനെതിരെ പ്രതിപക്ഷനേതാവ്

തൃശ്ശൂർ: മൂന്നേ മുക്കാൽ കോടി ചിലവിട്ട് നിർമ്മിച്ച സ്കൂൾ കെട്ടിടം പൊളിക്കുന്നു. കെട്ടിടത്തിന് ഗുണ നിലവാരം ഇല്ലെന്ന് കാണിച്ചാണ് നടപടി. സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. ഇത്ര വലിയ തുക മുടക്കി നിർമ്മിച്ച കെട്ടിടം പൊളിക്കുമ്പോൾ ആർക്കെതിരെയും കേസ് എടുക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. സ്കൂൾ കെട്ടിടം പൊളിക്കലിൽ സി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/taC40lP
via IFTTT

Post a Comment

0 Comments