തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ചെമ്പൂച്ചിറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി പദ്ധതി പ്രകാരവും എം.എല്‍എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചും മൂന്നേമുക്കാല്‍ കോടി രൂപയ്ക്ക് നിര്‍മ്മിച്ച ഏഴ് ക്ലാസ് മുറികളില്‍ അഞ്ചെണ്ണം പൊളിക്കുകയാണെന്ന് വിഡി സതീശന്‍. കെട്ടിട നിര്‍മ്മാണത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് യു.ഡി.എഫ് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും എന്നാല്‍ ബലക്ഷയം ഇല്ലെന്നു പറഞ്ഞ് ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/XW6hk8f
via IFTTT