പാലക്കാട് : ഇന്ന് കേരളം ചര്‍ച്ച ചെയ്ത രണ്ട് പ്രധാനവിഷങ്ങളായിരുന്നു മൂവാറ്റുപുഴയില്‍ കുട്ടികള്‍ മാത്രം ഉണ്ടായ സമയത്തെ ബാങ്കിന്റെ ജപ്തി നടപടിയും അപ്പത്തിനും മുട്ടറോസ്റ്റിനും അധിക വിലയിട്ട ഹോട്ടലിനെതിരെ നല്‍കിയ പരാതിയും. ഈ രണ്ട് വിഷയങ്ങളിലെയും എംഎല്‍എമാര്‍ സ്വീകരിച്ച നടപടികളെയാണ് വി.ടി ബല്‍റാം എംഎല്‍എ താരതമ്യം ചെയ്തിരിക്കുന്നത്. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂട്ടടിച്ച് പൊളിച്ച് കുരുന്നുകള്‍ക്ക്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/JjR5F2B
via IFTTT