തൃശൂര്‍: ഇന്‍ഷുറന്‍സ് ഏജന്റായി ജോലിചെയ്യുന്ന യുവതിയെ പോളിസിയില്‍ ചേരാമെന്നു പറഞ്ഞ് വിശ്വസിപ്പിക്കുകയും, പോളിസിയുടെ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനെന്ന വ്യാജേന ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി മയക്കിക്കിടത്തി ലൈംഗിക പീഢനത്തിന് വിധേയയാക്കുകയും, തുടര്‍ന്ന് നഗ്‌ന ഫോട്ടോകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തയാള്‍ തൃശൂര്‍ ടൌണ്‍ വെസ്റ്റ് പോലീസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളി വാവാട് ദേശം കൊളങ്ങരകണ്ടിയില്‍ ജയന്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/Uymgt8x
via IFTTT

0 Comments