തൃശൂര്‍: വനിതാ ദിനത്തില്‍ കണ്ണുനിറയ്ക്കുന്ന വാര്‍ത്ത. തൃശൂര്‍ കൊരട്ടിയില്‍ യുവതിക്ക് ഭര്‍തൃമാതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനം. യുവതി ഇപ്പോള്‍ ഗുരുതരാവസ്ഥയിലാണ്. മുഖത്താണ് ഇവര്‍ക്ക് ഇടിയേറ്റത്. പെരുമ്പാവൂര്‍ സ്വദേശിനി വൈഷ്ണവിക്കാണ് മര്‍ദനമേറ്റത്. വൈഷ്ണവി ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയെ ആറുമാസം മുമ്പ് വിവാഹം കഴിച്ച് കൊരട്ടിയിലേക്ക് കൊണ്ടുവന്നതാണ്. ഭര്‍തൃവീട്ടില്‍ വെച്ചാണ് യുവതിക്ക് ഈ ദുരനുഭവം ഉണ്ടായത്. ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/QV2HK7s
via IFTTT