തൃശൂര്‍: കോര്‍പറേഷന്‍ ഭരണം ഇടതുപക്ഷത്തിന് നഷ്ടമാകുമോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അവിശ്വാസ പ്രമയവുമായി കോണ്‍ഗ്രസ് രംഗത്തുവന്നതോടെ തൃശൂരില്‍ ചൂടേറിയ ചര്‍ച്ച. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഏത് സമയവും ഭരണം വീഴാമെന്നതാണ് തൃശൂര്‍ കോര്‍പറേഷനിലെ അവസ്ഥ. പുല്ലഴി ഡിവിഷനില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഭരണകക്ഷി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഒതുങ്ങിയത്. കോണ്‍ഗ്രസ് കൊണ്ടുവന്ന പ്രമേയത്തെ ബിജെപി പിന്തുണച്ചാല്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/0rVtUe1
via IFTTT

0 Comments