മാരക മയക്കുമരുന്നും മനോരോഗികള്‍ക്ക് നല്‍കുന്ന ഗുളികകളും പിടികൂടി; തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍

തൃശൂര്‍ : മനോരോഗ ചികിത്സക്കായി നല്‍കുന്ന ഗുളികകളും മാരക മയക്കുമരുന്നുമായികളുമായി രണ്ടുപേര്‍ പിടിയില്‍. മാരക മയക്കുമരുന്നായ എം ഡി എം എയും മനോരോഗികളുടെ ചികിത്സക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കിവരുന്ന നൈറ്റോട്രേസേപാം ഗുളികകളുമായി രണ്ടുപേര്‍ പിടിയിലായി. വന്‍ തുക ഈടാക്കി , വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്താനായി കാറില്‍ കൊണ്ടുവരുമ്പോഴാണ് ഇവര്‍ തൃശൂര്‍ സിറ്റി പോലീസിന്റെ പിടിയിലായത് . {image-arrest-1646335577.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/fG0bhza
via IFTTT

Post a Comment

0 Comments