തൃശൂര്‍: സ്വകാര്യ ഹോട്ടല്‍ മുറിയില്‍ യുവാവും വീട്ടമ്മയും മരിച്ചനിലയില്‍. ഒളരിക്കര സ്വദേശി റിജോ ( 26 ) , കാര്യാട്ടുകര സ്വദേശിനി സംഗീത ( 26 ) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഗീതയുടെ ഭര്‍ത്താവിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ബുധനാഴ്ച ഉച്ചയോടെയാണ് റിജോയും സംഗീതയും ഹോട്ടലില്‍ മുറിയെടുത്തത്. ഭക്ഷണത്തില്‍
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/qfd72Sm
via IFTTT

0 Comments