പാലക്കാട്: ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടതിനോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സമിതി അംഗം എന്‍എന്‍ കൃഷ്ണദാസ്. 2015ല്‍ ഇഎസ്‌ഐ ആശുപത്രിയിലെ സൂപ്രണ്ടിനെ ഉപരോധിച്ച കേസില്‍ ഒരു വര്‍ഷം തടവും 5000 രൂപ പിഴയുമാണ് എന്‍എന്‍ കൃഷ്ണദാസിന് കോടതി വിധിച്ചത്. ഇതൊക്കെ സാധാരണ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണെന്നും ഇതിനൊന്നും ഒരു പ്രാധാന്യവും കണക്കാക്കുന്നില്ലെന്നും എൻഎൻ കൃഷ്ണദാസ് പ്രതികരിച്ചു.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/a7XwKWt
via IFTTT