4 വയസ്സുകാരിക്ക് നേരെ ലൈംഗിക പീഡനം: തൃശൂരില്‍ 66 കാരന് 20 വര്‍ഷം തടവും ഒരു ലക്ഷം പിഴയും

തൃശൂര്‍: 2014 ല്‍ മണ്ണുത്തി പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് മണ്ണുത്തി ചിറ്റിലപ്പിള്ളി വീട്ടില്‍ ലൂയിസ് എന്നയാളെ തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി തടവുശിക്ഷ വിധിച്ചത്. 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിന്നും പിഴയടക്കാത്ത പക്ഷം 6 മാസം കൂടി കഠിന തടവ് അനുഭവിക്കുന്നതിന്നുമാണ് സ്‌പെഷ്യല്‍ ജഡ്ജ് ബിന്ദു സുധാകരന്‍ വിധിച്ചത്.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/9FWCTer
via IFTTT

Post a Comment

0 Comments