പാലക്കാട്: മലമ്പുഴയിലെ കൂര്‍മ്പാച്ചി മലയില്‍ ട്രക്കിംഗിനിടെ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുക്കില്ല. മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ ഇന്നലെ കരസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ഈ പ്രദേശം സംരക്ഷിത വനമേഖലയാണ്. ഇവിടെ അനുമതി ഇല്ലാതെ ട്രക്കിംഗ് നടത്തുന്ന് ട്രക്കിംഗ് ഒരു വര്‍ഷം വരെ തടവോ പിഴയോ കിട്ടാവുന്ന കുറ്റമാണ്. തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്,
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/gisxfeH
via IFTTT

0 Comments