പാലക്കാട്: കേരള ചരിത്രത്തില്‍ ഒരാള്‍ക്ക് വേണ്ടിയുളള സമാനകളില്ലാത്ത രക്ഷാ പ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക്. കരസേനയുടെ സംഘത്തിന് ബാബുവിന് സമീപത്ത് എത്താനായി. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിച്ചതായി പാലക്കാട് ജില്ലാ കളക്ടര്‍ അറിയിക്കുന്നു. കരസേനയിലെ ബാല എന്ന ഉദ്യോ​ഗസ്ഥനാണ് ബാബുവിനടുത്തെത്തിയത്. പാലക്കാട് മലമ്പുഴയിലെ കൂര്‍മ്പാച്ചി മലയില്‍ ആണ് കഴിഞ്ഞ 45 മണിക്കൂറുകളിലേറെയായി ബാബു കുടുങ്ങി കിടക്കുന്നത്. ആകെ 75 പേരടങ്ങുന്ന

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/UHmNplS
via IFTTT