പാലക്കാട്: തന്നെ രക്ഷപ്പെടുത്തിയ എല്ലാ രക്ഷാപ്രവര്‍ത്തകരോടും നന്ദി പഞ്ഞ് ബാബു. ആരും സുരക്ഷയില്ലാതെ യാത്രകള്‍ നടത്തരുതെന്നും ബാബു പറയുന്നു. തനിക്ക് കുഴപ്പമൊന്നുമില്ലെന്നും, താന്‍ ഓകെയുമാണെന്നും ആശുപത്രി വിട്ട ബാബു പറഞ്ഞു. എവറസ്റ്റ് കയറാന്‍ ക്ഷണിച്ചവരോട് പറയാനുള്ളത്, തനിക്ക് പരിശീലനം തന്നാല്‍ കയറാന്‍ തയ്യാറാണെന്നാണെന്നും ബാബു വ്യക്തമാക്കി. ഏതെങ്കിലും സൈനിക വിഭാഗത്തില്‍ ചേരണമെന്നുണ്ടെന്നും ബാബു പ്രതികരിച്ചു. മലയില്‍ കുടുങ്ങിയ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/6QspW1T
via IFTTT