തൃശൂര്‍: കൊവിഡ് വ്യാപനത്തിനിടയിലും സി പി ഐ എം ജില്ലാ സമ്മേളനത്തിന് അനുമതി കൊടുത്ത കളക്ടറുടെ നടപടിയില്‍ പ്രതിഷേധിച്ച് തൃശൂരില്‍ തിരുവാതിര. കെ എസ് യുവാണ് പ്രതിഷേധ തിരുവാതിരയുമായി രംഗത്തെത്തിയത്. കളക്ടറേറ്റിന് മുന്നിലായിരുന്നു പ്രതിഷേധ തിരുവാതിര. മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള പാട്ടിനൊപ്പമായിരുന്നു തിരുവാതിര സംഘടിപ്പിച്ചത്. കേരളത്തിലെ ഭരണഘടനാ സ്ഥാപനങ്ങളെ എ കെ ജി സെന്ററില്‍ നിന്നുള്ള
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fNvgQ9
via IFTTT

0 Comments