തൃശൂര്‍: വിഭാഗീയതയുടെ പേരില്‍ സംസ്ഥാന സമിതിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുന്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി ശശിധരനെ വീണ്ടും സി പി ഐ എം ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ശനിയാഴ്ച അവസാനിച്ച തൃശൂര്‍ ജില്ല സമ്മേളനത്തിലാണ് തീരുമാനം. വിഭാഗീയതയുടെ പേരിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടി ശശിധരനെ സംസ്ഥാന സമിതിയില്‍ നിന്ന് തരം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fLHbxR
via IFTTT