പാലക്കാട്: പാലക്കാട് ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ കെ എസ് ബി എ തങ്ങളെ തോക്കും തിരകളുമായി വിമാനത്താവളത്തില്‍ വെച്ച് പിടികൂടി. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വെച്ചാണ് നേതാവിനെ ആയുധവുമായി പിടികൂടിയത്. ബെംഗളൂരുവിലേക്കുള്ള യാത്രക്കായിട്ടായിരുന്നു കെ എസ് ബി എ തങ്ങള്‍ കോയമ്പത്തൂർ വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ബാഗിൽനിന്ന് തോക്കും തിരകളും കണ്ടെത്തിയത്. ഏഴു
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ERmris
via IFTTT
 
 

0 Comments