തൃശൂര്‍: സ്വന്തം കുഞ്ഞിനെ നിലത്തടിച്ചു കൊലപ്പെടുത്തിയ പ്രതിക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കിരാല്ലൂര്‍ ഐക്യനഗര്‍ കോളനിയില്‍ വാടക വീട്ടില്‍വെച്ച് തന്റ മൂന്ന് വയസുളള മരുതുപണ്ഡ്യ എന്ന ആണ്‍ കുട്ടിയെ കാലില്‍ പിടിച്ച് തല തറയില്‍ അടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതില്‍ കുട്ടിക്ക് തലയില്‍ ഗുരുതരമായി പരിക്ക് പററുകയും പിന്നീട് ആശുപത്രിയില്‍ വച്ചു കുട്ടി മരണപ്പെടുകയും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32UfVKe
via IFTTT

0 Comments