പാലക്കാട്: വിവാഹതട്ടിപ്പിലൂടെ പണം കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പിടിയില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് കേരളശേരി സ്വദേശി കാര്‍ത്തികേയന്‍, പാലക്കാട് സ്വദേശിനികളായ സജിത, ദേവി, സഹീദ എന്നിവരാണ് കൊഴിഞ്ഞമ്പാറ പൊലീസിന്റെ പിടിയിലായത്. ചിറ്റൂര്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. സേലം സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് വന്‍ തട്ടിപ്പ് പുറത്തായതും അഞ്ചംഗ സംഘത്തെ അറസ്റ്റ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pUwbnJ
via IFTTT

0 Comments