തൃശ്ശൂർ: സീരിയൽ നടൻ ആദിത്യൻ ജയൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂരിലെ സ്വരാജ് റൌണ്ടിലെ നടുവിലാലിന് സമീപത്ത് കയ്യിലെ ഞരമ്പ് മുറിച്ച നിലയിലാണ് ആദിത്യനെ കണ്ടെത്തിയത്. റോഡരികിൽ നിർത്തിയിട്ട കാറിൽ നിന്ന് അവശനായ നിലയിലായിരുന്നു ആദിത്യനെ കണ്ടെത്തിയത്. നിർത്തിയിട്ടിരിക്കുന്ന കാറിൽ ഒരാള്‍ തളർന്ന് കിടക്കുന്നാതായാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാരിൽ ചിലർ ആളെ തിരിച്ചറിഞ്ഞതോടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതോടെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dPkYyR
via IFTTT

0 Comments