തൃശൂര്‍: സുരേഷ് ഗോപി തൃശൂരില്‍ വിജയിക്കാന്‍ സാധ്യത കുറവാണെന്ന് വിലയിരുത്തല്‍. ഇവിടെ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വവും പ്രചാരണവും അടക്കം വീഴ്ച്ചയുണ്ടായിട്ടുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ബിജെപിയുടെ സംഘടനാ ശേഷി പൂര്‍ണമായും ഉപയോഗിക്കാനും സാധിച്ചില്ല. നിലവില്‍ ഇവിടെ മുന്‍തൂക്കം പത്മജാ വേണുഗോപാലിനാണ്. സിപിഐക്ക് ഈ മണ്ഡലം കിട്ടുമോ എന്ന് സംശയമുണ്ട്. പക്ഷേ എളുപ്പത്തില്‍ കോണ്‍ഗ്രസും ജയിക്കില്ലെന്നാണ് വ്യക്തമാകുന്നത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gEePYe
via IFTTT

0 Comments