പാലക്കാട് കൊവിഡ് ചികിത്സയിൽ ഉള്ളവർ 10,000 കടന്നു..ഇന്ന് 1728 പേർക്ക് രോഗം

പാലക്കാട്; ജില്ലയില്‍ ഇന്ന് (ഏപ്രിൽ 23) 1728 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 809 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 885 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 31 പേർ, 3 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.221 പേര്‍ക്ക് രോഗമുക്തി

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gM4qd5
via IFTTT

Post a Comment

0 Comments