തൃശൂര്‍: പൂരത്തിനിടെ ആല്‍മരക്കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. പൂരത്തിനിടെ ദാരുണമായ സംഭവം നടന്നതിന് പിന്നാലെ വെടിക്കെട്ട് ആഘോഷം വേണ്ടെന്ന് ഇരു വിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഇത് നിര്‍വീര്യമാക്കുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. വെടിക്കോപ്പുകള്‍ കത്തച്ച് നിര്‍വീര്യമാക്കുക എന്ന നിലപാടാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dM6mAj
via IFTTT

0 Comments