തൃശൂരില്‍ കൊവിഡ് കേസുകള്‍ കുതിക്കുന്നു; 2952 പേര്‍ക്ക് രോഗം, 614 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച (23/04/2021) 2952 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 614 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,460 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 97 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,683 ആണ്. 1,08,563 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. {image-coronavirus46-1591332203-1619186219.jpg

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32GEgA1
via IFTTT

Post a Comment

0 Comments