പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലേതിന് സമാനമായി നിയമസഭാ തിരഞ്ഞെടുപ്പിലും പാലക്കാട് ജില്ലയില്‍ വലിയ പ്രതീക്ഷയാണ് ബിജെപി വെച്ച് പുലര്‍ത്തുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങള്‍ക്ക് പുറമെ നെന്മാറ, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട് മണ്ഡലങ്ങളിലും ഇത്തവണ ബിജെപി ഇത്തവണ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ തന്നെ പാലക്കാട് മണ്ഡലം എന്ത് വിലകൊടുത്തും പിടിച്ചെടുക്കുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2YGiomw
via IFTTT

0 Comments