പാലക്കാട്; തൃത്താലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി.തൃത്താല പട്ടിത്തറയിൽ കുട്ടിഅയ്യപ്പന്റെ മകൾ ശ്രീജ,(28) മക്കളായ അഭിഷേക് (6), അഭിനവ്(4) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി മുതൽ ശ്രീജയേയും മക്കളേയും കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. രാത്രിയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3awghXI
via IFTTT

0 Comments