വിടി ബൽറാമിനെ തൃത്താലയിൽ പൂട്ടും; കിടിലൻ നീക്കവുമായി സിപിഎം, ടിപി ഷാജി സ്ഥാനാർത്ഥി?

പാലക്കാട്; വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന, ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങുന്ന ചില മണ്ഡലങ്ങളുണ്ട്. അതിലൊന്നാണ് വിടി ബൽറാമിന്റെ തൃത്താല. ഇത്തവണയും യുഡിഎഫിന് വേണ്ടി ബൽറാം തന്നെയാകും മത്സരിക്കുക. എന്നാൽ ഇവിടെ ആരെയാകും സിപിഎം മത്സരിപ്പിച്ചേക്കുകയെന്ന ചർച്ചകൾ ശക്തമാണ്. മുൻ എംപി എംബി രാജേഷോ അല്ലേങ്കിൽ തൃപ്പൂണിത്തറ എംഎൽഎ എം സ്വരാജോ ബൽറാമിനെതിരെ ഇറങ്ങിയേക്കുമെന്നായിരുന്നു തുടക്കം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3auckTC
via IFTTT

Post a Comment

0 Comments