തൃശൂര്‍:പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി ജില്ലയില്‍ 1,86,176 കുട്ടികള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കി. മൊബൈല്‍ ബൂത്തുകള്‍, ട്രാന്‍സിറ്റ് ബൂത്തുകള്‍ എന്നിവ ഉള്‍പ്പടെ ആകെ 1723 ബൂത്തുകള്‍ സജ്ജീകരിച്ചിരുന്നു. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്കും, ആദിവാസി മേഖലയിലെ കുട്ടികള്‍ക്കും പോളിയോ തുള്ളി മരുന്ന് നല്‍കി. വിവിധ കാരണങ്ങളാല്‍ തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് പ്രതിരോധം
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cqwSia
via IFTTT

0 Comments