ആശങ്കകളുമായി അദാലത്തിലെത്തി; മാടക്കത്തറ സ്വദേശിനി സൈനബ മടങ്ങിയത് റേഷന്‍ കാര്‍ഡുമായി

തൃശൂര്‍: സഹോദരന് വേണ്ടി പ്രശ്‌നപരിഹാരം തേടിയാണ് മാടക്കത്തറ സ്വദേശിനി സൈനബ അദാലത്തില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ടൗണ്‍ഹാളിലെത്തിയത്. ആശങ്കകളോടെയാണ് സൈനബ വന്നതെങ്കിലും മടങ്ങിയത് നിറപുഞ്ചിരിയോടെയാണ്. ബിപിഎല്‍ കാര്‍ഡ് ഇല്ലാതെ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതിരുന്ന മാടക്കത്തറ ഹനീഫയ്ക്കാണ് സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് തുണയായത്. അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ റേഷന്‍ കാര്‍ഡ് തടസ്സമായപ്പോള്‍ സഹോദരി സൈനബ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3cw6SCm
via IFTTT

Post a Comment

0 Comments