തൃശൂര്‍: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. കര്‍ഷകരെ ദ്രോഹിക്കുന്ന കരിനിയമം പിന്‍വലിക്കണമെന്നാണ് ആവശ്യം. ടിഎന്‍ പ്രതാപന്‍ എംപിയാണ് റാലി ഉദ്ഘാടനം ചെയ്തത്. അഞ്ച് കിലോമീറ്ററോളം അദ്ദേഹം ട്രാക്ടര്‍ ഓടിക്കുകയും ചെയ്തു. പടിഞ്ഞാറേക്കോട്ട മുതല്‍ തെക്കേഗോപുര നട വരെയാണ് പ്രതാപന്‍ ട്രാക്ടര്‍ ഓടിച്ചത്. നേരത്തെ തന്നെ കാര്‍ഷിക
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3r4h3C3
via IFTTT

0 Comments