തൃശൂര്‍: ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച തിയ്യറ്ററുകളില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും തൃശൂര്‍ സെവന്‍ കേരള ഗേള്‍സ് എന്‍ സി സി ബറ്റാലിയന്റെയും ആഭിമുഖ്യത്തില്‍ എന്‍ സി സി കേഡറ്റുകള്‍ ബോധവത്കരണം നടത്തി. സാമൂഹിക അകലം, വ്യക്തി ശുചിത്വം തുടങ്ങിയ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ട ബോധവത്ക്കരണ സന്ദേശങ്ങളാണ് രാവിലെ 9നും ഉച്ചയ്ക്ക് 12നുമുള്ള ഷോകള്‍ക്ക് മുന്‍പ് നല്‍കിയത്.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2XCUgk1
via IFTTT

0 Comments