തൃശൂര്‍;തൃശൂരിലെ കുതിരാൻ തുരങ്ക നിർമ്മാണവും അനുബന്ധ റോഡുനിർമ്മാണവും പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിന് ചട്ടപ്രകാരം എന്തു നടപടി സാധ്യമാകുമെന്ന കാര്യം ഉടൻ ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി ജി സുധാകരൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ കീഴിലെ എൻഎച്ച്എഐയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അതിനാൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ പരിമിതികളുണ്ടെങ്കിലും ഇക്കാര്യം സർക്കാർ ഗൗരവമായി കാണുമെന്ന് ചീഫ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nLyqFq
via IFTTT

0 Comments