തൃശൂര്‍: കേരള കോണ്‍ഗ്രസുകളിലെ ശക്തനാര് എന്ന് തെളിയിക്കുന്ന പോരാട്ടമായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് ഇരുപാര്‍ട്ടികളും ഇക്കാര്യത്തില്‍ വലിയ അവകാശവാദം ഉന്നയിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം അതിന് വ്യക്തമായ ഉത്തരം നല്‍കി. എല്‍ഡിഎഫില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് എം കോട്ടയം ജില്ലയിലടക്കം വലിയ മുന്നേറ്റം നടത്തിയപ്പോള്‍ സ്വന്തം തട്ടകമായ തൊടുപുഴയിള്‍ അടക്കം പിജെ ജോസഫിന് കാലിടറി. കേരള

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Lth9UC
via IFTTT