ബല്‍റാമിന്റെ തൃത്താലയില്‍ യുഡിഎഫ് വിയര്‍ക്കും; വിമത സ്ഥാനാര്‍ത്ഥി പിടിമുറുക്കും, വാർഡ് കൈവിടുമോ

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും സ്ഥാനാര്‍ത്ഥികളും ഓരോ വോട്ടും തങ്ങളുടെ പെട്ടിയിലാക്കുന്നതിന്റെ തിരക്കിലാണ്. സീറ്റ് വിഭജനത്തിലുണ്ടായ തര്‍ക്കം പല മുന്നണികള്‍ക്കും തലവേദനയായിരുന്നു. ഇക്കാരണത്തെ തുടര്‍ന്ന് പലരും പാര്‍ട്ടിവിട്ടു പോകുകയും വിമതരായി മത്സരിക്കുകയും ചെയ്യുന്നുണ്ട്. പാലക്കാട്ടെ തൃത്താലയിലും സമാനമായ സാഹചര്യം തന്നെയാണ് നിലനില്‍ക്കുന്നത്. യുഡിഎഫിന് തലവേദന സൃഷ്ടിച്ചാണ് ഈ വിമത നീക്കം. കോണ്‍ഗ്രസ് എംഎല്‍എ ബല്‍റാമിന്റെ മണ്ഡലത്തിലാണ്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2VzJiuv
via IFTTT

Post a Comment

0 Comments