തദ്ദേശ തിരഞ്ഞെടുപ്പ്; പട്ടാമ്പി നഗരസഭയിൽ 4 ഡിവിഷനുകൾ യുഡിഎഫിന് വെല്ലുവിളിയായി സ്വതന്ത്രർ

പാലക്കാട്; പട്ടാമ്പി നഗരസഭ യിലേക്കുള്ള തിരഞ്ഞെടുപ്പിൽ നാല് ഡിവിഷനുകൾ യുഡിഎഫിന് വെല്ലുവിളിയായി സ്വതന്തർ. ചെറുളിപ്പറമ്പ് ,നമ്പ്രം, മേലെ പട്ടാമ്പി ഹിദായത്ത് നഗർ എന്നീ ഡിവിഷനുകളിലാണ് യുഡിഎഫിന് എതിരാളികളായി സ്വതന്ത്ര സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത്. ഈ സ്ഥലങ്ങളിൽ ഒന്നും എൽഡിഎഫും യുഡിഎഫും സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. യുഡിഎഫ് സ്ഥാനാർഥി ഭാഗ്യലക്ഷ്മിക്ക് എതിരായി മത്സരിക്കുന്നത് സ്വതന്ത്ര മുന്നണി സ്ഥാനാർഥിയായ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39GpBJR
via IFTTT

Post a Comment

0 Comments