തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവേഗപ്പുറ പഞ്ചായത്തിൽ 18 വാർഡുകളിലായി 64 സ്ഥാനാർത്ഥികൾ

പാലക്കാട്; തിരുവേഗപ്പുറ പഞ്ചായത്തിൽ മത്സര ചിത്രം വ്യക്തമാകുമ്പോൾ 18 വാർഡുകളിലായി 64 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇരുമുന്നണികൾക്കും തലവേദനയായി വിമത സ്ഥാനാർത്ഥികളും അങ്കത്തട്ടിൽ ഉണ്ട്. പതിനൊന്നാം വാർഡിൽ യുഡിഎഫിനാണ് വിമത ശല്യം എങ്കിൽ പതിമൂന്നാം വാർഡിലെ എൽഡിഎഫിനെ ആണ് വിമത ശല്യം അലട്ടുന്നത്. പതിനൊന്നാം വാർഡിൽ മുന്നണി സ്ഥാനാർഥിയായ ലീഗിലെ പിപി ഹംസയ്ക്കെതിരെ കെഎംസിസി മുസ്ലിം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/33Inxx9
via IFTTT

Post a Comment

0 Comments