പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ മകനെ വീട്ടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂര്‍ പട്ടാഞ്ചേരി സ്വദേശി അജിത്ത് ആണ് മരിച്ചത്. 31 വയസ്സായിരുന്നു. അജിത്തിന്റെ മാതാവ് കല്യാണിക്കുട്ടിയമ്മ പട്ടാഞ്ചേരി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ലഹരിമുക്തിയ്ക്കായുള്ള ചികിത്സയില്‍ കഴിയുകയായിരുന്ന അജിത്ത് നാല് ദിവസം മുമ്പായിരുന്നു വീട്ടില്‍ തിരികെ എത്തിയത്. അജിത്തിന്റെ പിതാവ് രാജന്റെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/39HPN70
via IFTTT

0 Comments