തദ്ദേശ തിരഞ്ഞെടുപ്പ്; കളം പിടിക്കാൻ പാലക്കാടിൻ്റെ അതിർത്തികളിൽ തമിഴ് ചുവരെഴുത്തും

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുറപ്പാക്കാൻ തമിഴിലും ചുവരെഴുത്ത്.തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പുതുശ്ശേരി കൊഴിഞ്ഞാമ്പാറ, വടകരപ്പതി,നിത്യാമ്പതി എന്നീ പഞ്ചായത്തുകളിലാണ് വ്യാപകമായ രീതിയിൽ തമിഴ് ചുവരെഴുത്ത്. മലയാളത്തേക്കാൾ തമിഴിലാണ് ഇവിടങ്ങളിൽ ചുമരെഴുത്തുള്ളത്. എന്നാൽ തമിഴ് എഴുത്തുകാരെ കിട്ടാതെ സ്ഥാനാർത്ഥികളും പാർട്ടികളും നെട്ടോട്ടത്തിലാണ്.കൊവിഡ് പശ്ചാത്തലത്തിൽ ചുമരെഴുതാൻ തമിഴ്നാട്ടിൽ നിന്നും ആളുകൾ എത്താൻ മടിക്കുകയാണ്. ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തു

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nZN0Kb
via IFTTT

Post a Comment

0 Comments