തൃശൂര്‍: കൊവിഡ് രോഗിക്കായി എത്തിച്ച പൊതിച്ചോറില്‍ കഞ്ചാവ് പൊതി. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗികളുടെ വാര്‍ഡിലാണ് സംഭവം. ഭക്ഷണം രോഗികള്‍ക്ക് നല്‍കുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പൊതികള്‍ കണ്ടെടുത്തത്. മൂന്ന് പൊതികളിലായി 10 ഗ്രാം വീതമുള്ള കഞ്ചാവാണ് ഭക്ഷണത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. വിയ്യൂര്‍ ജയിലില്‍ നിന്ന് ഇവിടെ എത്തിയ കൊവിഡ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2I5tcWt
via IFTTT

0 Comments