തൃശൂര്‍: കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികള്‍ ശക്തമാക്കുന്നതിന്റെ തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. എന്നാല്‍ ഏറെ കാലം മുമ്പ് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച നടനാണ് ദേവന്. ഇദ്ദേഹം തിരുവനന്തപുരത്ത് ഒരു തവണ മത്സരിച്ചിരുന്നു. ഇപ്പോള്‍ തൃശൂരില്‍ അദ്ദേഹം മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നടന് സുരേഷ് ഗോപി പരാജയപ്പെട്ട സ്ഥലത്താണ് ദേവന്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jS3n9j
via IFTTT

0 Comments