തൃശൂരില്‍ സ്ഥാനാര്‍ഥി ‌ നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

തൃശൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തൃശൂര്‍ പറപ്പൂക്കര ബൂത്ത്‌ കമ്മിറ്റി യോഗത്തിനിടെയാണ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്‌. സംഘര്‍ഷത്തില്‍ 5 പേര്‍ക്ക്‌ പരിക്കേറ്റു. ചൊവ്വാഴ്‌ച്ച വൈകുന്നേരമാണ്‌ സംഭവം നടന്നത്‌. യോഗം ആരംഭിക്കുന്നതിന്‌ തൊട്ടു മുന്‍പ്‌ മണ്ഡലം പ്രസിഡന്റ്‌ ഏകപക്ഷിയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ പ്രചരണം ആരംഭിച്ചന്നാരോപിച്ച്‌

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mUobi6
via IFTTT

Post a Comment

0 Comments