പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കവെ പാലക്കാട് കോൺഗ്രസിന് കനത്ത തിരിച്ചടി. ഒറ്റപാലം നഗരസഭ മുൻ വൈസ് ചെയർമാൻ ശെൽവൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കൂടാതെ കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറി ബാബുവും ബിജെപിയിലെത്തി. ഇരുവരേയും ബിജെപി ജില്ലാ നേതൃത്വം അംഗത്വം നൽകി സ്വീകരിച്ചു.വരും ദിവസങ്ങളിൽ 100 ഓളം പ്രവർത്തകർ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുമെന്നാണ് സൂചന കോൺഗ്രസ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/367z9tU
via IFTTT

0 Comments