പാലക്കാട്: വാളയാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലെ പ്രതി ജീവനൊടുക്കി. കേസിലെ പ്രതിയായ പ്രദീപാണ് ജീവനൊടുക്കിയത്. ആലപ്പുഴ വയലാറിലുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. പീഡനക്കേസിൽ പ്രദീപിനെതിരെ തെളിവുകളൊന്നും ഇല്ലാതായതോടെ പോക്സോ കോടതിയാണ് ഇയാളെ കുറ്റവിമുക്തനാക്കിയത്. സിബിഐക്ക് പൂട്ടിട്ട് സംസ്ഥാന സര്‍ക്കാര്‍; പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനം വാളയാറിൽ സഹോദരിമാരെ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/386no9T
via IFTTT

0 Comments