പാലക്കാട്: ഒറ്റപ്പാലത്ത് കോൺഗ്രസ് നേതാവുൾപ്പെടെയുള്ളവർ ബിജെപിയിൽ ചേരുന്നു. ഒറ്റപ്പാലം നഗരസഭാ മുൻ വൈസ് ചെയർമാനും കഴിഞ്ഞ 15 വർഷത്തോളം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമായിരുന്ന ശെൽവനാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നിട്ടുള്ളത്. കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറിയും മുൻ കൌൺസിലറുമായ കെ ബാബുവുമാണ് ഏറ്റവുമൊടുവിൽ ബിജെപിയിൽ ചേർന്നിട്ടുള്ളത്. കോൺഗ്രസ് ബിജെപിയിലേക്ക് എത്തിയിട്ടുള്ള ഇരുവരെയും ബിജെപി പാർട്ടി അംഗത്വം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3k5UxF6
via IFTTT

0 Comments